Chicken Burger ചിക്കന്‍ ബര്‍ഗര്‍
- ചിക്കന്‍ - വേവിച്ചത് രണ്ട് കപ്പ്
- സവാള - ഒരെണ്ണം
- പച്ചമുള്ളക് - രണ്ടെണ്ണം
- ഇഞ്ജി - ഒരു കഷണം
- വെള്ളുത്തുള്ളി - മൂന്നല്ലി
- മുളക് പൊടി - ഒരു ടീസ്പൂണ്‍
- മല്ലി പൊടി - ഒരു ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
- മസാല പൊടി -അര ടീസ്പൂണ്‍
- മല്ലിയില - കുറച്ച്
- ബ്രഡ് പൊടി - ഒരു കപ്പ്
- മുട്ട - ഒന്ന്
- ഏന്ന -വറുകാന്‍
- മൈദ - അര കപ്പ്
- ബണ്‍ ,
- ബട്ടര്‍
- ക്യബാജ് ഇല
- തകാളി
- വെള്ളരിക്ക
- സവോള
- മയോനൈസ്
- ചീസ് കഷണം
വേവിച്ച ചിക്കനില്‍ രണ്ട് മുതല്‍ പത്തു വരെയുള്ള ചേരുവകള്‍ പൊടിയായി അരിഞ്ഞു ചെര്‍കുക. ഇത് കുഴച് കട്ട്ലെറ്റ് പരുവതിനെടുത് മൈദയില്‍ മുക്കി ,മുട്ടയില്‍ മുക്കി ,ബ്രഡ് പൊടിയില്‍ പൊതിഞ്ഞു വറുത്തെടുക്കുക .ബണ്‍ രണ്ടായി മുറിക്കുക . ബന്നില്‍ ബട്ടര്‍ പുരട്ടുക. ക്യബജിന്റെ ഇലവെക്കുക. അതിന്റെ മുകളില്‍ തകാളി, വെള്ളരി,സവോള വെക്കുക. അതിന്റെ മുകളില്‍ ചിക്കന്‍ കട്ട്ലറ്റ് വെക്കുക.മുകളില്‍ ചീസ് കഷ്ണം വെക്കുക . മുറിച് വച്ചിരിക്കുന ബണ്‍ മുകളില്‍ വെക്കുക.